പാലാ നഗരസഭ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്സിലെ ലൈസൻസികളുടെ ഒരു അടിയന്തിര യോഗം ഇന്ന് (09.01.202) 12.30 ന് നഗരസഭ ചെയർ പേഴ്സന്റെ ചേംബറിൽ നടത്തുന്നു.
ടി യോഗത്തിൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് വ്യാപാരം നടത്തുന്ന എല്ലാ ലൈസൻസികളും പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു.




0 Comments