കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പാലാ മേഖല സമ്മേളനം പാലാ ദൃശ്യ ടവറിൽ സി ഒ എ സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് ഉദ്ഘാടനം ചെയ്തു .
സി ഒ എ പാലാ മേഖല പ്രസിഡന്റ് മനോജ് ടി ജെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ സി സി ഡി എൽ ഡയറക്ടർ ബിജു ജോസഫ്, മേഖല സെക്രട്ടറി ഡോൺ സിറിയക്, ട്രഷറർ സന്തോഷ് എൻ, ജില്ലാ സെക്രട്ടറി റെജി ബി, സനൽകുമാർ, ജില്ല പ്രസിഡന്റ് ഒ വി വർഗീസ്,കെ സി സി ഡി എൽ എം ഡി ജോജി കെ ജേക്കബ്,കെ സി സി ഡി എൽ ഡയറക്ടർ വി എച്ച് മുഹമ്മദ് നവാസ്, സിഡ്കോ ഡയറക്ടർ ബിനു വി കല്ലേപ്പള്ളി,ജില്ലാ ട്രഷറര്‍ അനീഷ് എൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.





0 Comments