ചെറുവള്ളി എസ്റ്റേറ്റ് : സർക്കാരിൻറെ ഹർജി തള്ളി


 ശബരിമലയിൽ തൊടുന്നതെല്ലാം സർക്കാരിന് പിഴയ്ക്കുന്നുവോ?നിർദിഷ്ട ശബരിമല വിമാനത്താവളത്തിനേറ്റെടുത്ത ചെറുവള്ളി എസ്റ്റേറ്റിന്മേൽ അവകാശം സ്ഥാപിച്ചു നൽകണമെന്ന സർക്കാരിൻറെ ഹർജി പാലാ സബ് കോടതി തള്ളി.

സർക്കാരിൻറെ ഹർജി തള്ളിയിരിക്കുന്നു എന്ന ഒറ്റവരി വിധിപ്രസ്താവമാണുണ്ടായത് .സബ് ജഡ്ജി രാജശ്രീ രാജഗോപാലാണ് വിധി പറഞ്ഞത്.ഇതോടെ നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി  നീണ്ടുപോകാനാണ് സാധ്യത











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments