ഏഴാച്ചേരി ദർശന റെസിഡന്റ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ന്യൂഇയർ കൊണ്ടാടി.
പ്രിസിഡന്റ് രവീന്ദ്രൻ, വൈസ് പ്രിസിഡന്റ് ഉഷ രാജേന്ദ്രൻ,അനിൽ എൻ.പി. , ശുഭലൻ, രഘു നാഥൻ നായർ, എന്നിവർ പ്രസംഗിച്ചു, കുട്ടികളുടെ കലാപരിപാടി, ഗാനമേള എന്നിവ ഉണ്ടായിരുന്നു. ,മാത്യു, കോശി, എന്നിവർ ആശംസകൾ അർപ്പിച്ചു, ജോയിന്റ് സെക്രട്ടറി ജിഷാസുരേഷ് നന്ദി പറഞ്ഞു.




0 Comments