ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.




ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായി റ്റി.എന്‍. സുകുമാരന്‍ നായര്‍ (പ്രസിഡന്റ്), പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍ (സെക്രട്ടറി), കെ.ജി. ഭാസ്‌കരന്‍ നായര്‍ (ഖജാന്‍ജി), ആര്‍. സുനില്‍ കുമാര്‍ (മീഡിയ കോ-ഓര്‍ഡിനേറ്റര്‍), കെ. ദിലീപ് കുമാര്‍ (വൈസ് പ്രസിഡന്റ്), സുരേഷ് ലക്ഷ്മിനിവാസ് (ജോയിന്റ് സെക്രട്ടറി), ത്രിവിക്രമന്‍ നായര്‍, റ്റി.എസ്. ശിവദാസ്, ബാബു പുന്നത്താനം, പ്രസന്നകുമാര്‍, എസ്. അഭിനവ് കൃഷ്ണ തുമ്പയില്‍, അജിത് ചന്ദ്രന്‍ പുളിക്കല്‍ (കമ്മറ്റിയംഗങ്ങള്‍), സി.ജി. വിജയകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍ (യൂണിയന്‍ പ്രതിനിധികള്‍), ഗോപകുമാര്‍ (ഇലക്ടറോള്‍ പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു. 
 
പുതിയ ഭാരവാഹികളുടെ പട്ടിക പി.എസ്. ശശിധരന്‍ നായര്‍ അവതരിപ്പിച്ചു. ആര്‍. സുനില്‍കുമാര്‍ അനുവാദകനായിരുന്നു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments