മല്ലികശ്ശേരിൽ കയ്യാലയ്ക്കൽ കൊരട്ടിയുറുസിൽ കെ.കെ. വിജയൻ (73) നിര്യാതനായി.
സംസ്ക്കാരം നാളെ (വെള്ളി) 2 ന് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ വണ്ടനാനിക്കൽ കുടുംബാംഗം. മക്കൾ : രാജേഷ്, രജീഷ്, രമ്യ. മരുമക്കൾ : ശ്രീജ, സജയകുമാർ (നെടുമ്പ്രം).
സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചു. പുതിയ പദ്ധതികൾ ഇല്ല: മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക…
0 Comments