വിപുലമായ ജനപങ്കാളിത്തതോടെ എലിക്കുളത്ത് ആദ്യ വർക്കിംഗ് ഗ്രൂപ്പ് .


വിപുലമായ ജനപങ്കാളിത്തതോടെ എലിക്കുളത്ത് ആദ്യ 
വർക്കിംഗ്  ഗ്രൂപ്പ് .

എലിക്കുളം ഗ്രാമ പഞ്ചായത്തിലെ 20 26 - 27 വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾ തയ്യാറാക്കുന്നതിനു മുന്നോടിയായുള്ള വർക്കിംഗ്  ഗ്രൂപ്പ് ഇളങ്ങുളം സെന്റ്മേരീസ്
പാരിഷ് ഹാളിൽ നടന്നു.എലിക്കുളം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോഷി കെ.ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ് നിർവ്വഹിച്ചു.


വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്, സ്ഥിരം സമിതി അധ്യക്ഷരായ ആൻസി ജയിംസ്, സൂര്യാ മോൾ , മനു എം.എസ്.,ആൻസി ബേബി, ജിമ്മി കുഴിപ്പാലത റപ്പേൽ , സി.മനോജ്,വി.എ.അബ്ദുൾ കരിം, ശ്രീജ സരീഷ്, എം.കെ. സുജാത , സുജാത ദേവി, മറിയാമ്മ ജോസഫ് , ജിഷ്ണു പറപ്പള്ളിൽ , ജിബിൻ ശൗര്യാംകുഴിയിൽ, തുളസി സാബു , പഞ്ചായത്ത് സെക്രട്ടറി
മാർട്ടിൻ ജോർജ് , അസിസ്റ്റന്റ് സെക്രട്ടറി പി.പി. പ്രിൻസി ,പ്ലാൻ കോ-ഓർഡിനേറ്റർ, യു അനീഷ്, നിർവ്വഹണ ഉദ്യോഗസ്ഥർ,പഞ്ചായത്ത് ജീവനക്കാർ മുതലായവർ പങ്കെടുത്തു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments