പച്ചാത്തോട് റസിഡൻ്റ്സ് അസ്സോസിയേഷൻ പച്ചാ ത്തോട്ടിൽ സ്ഥാപിച്ച സിസിറ്റിവി ക്യാമറയുടെ ഉദ്‌ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബി സുരേഷ് നിർവ്വഹിച്ചു.


പച്ചാത്തോട് റസിഡൻ്റ്സ് അസ്സോസിയേഷൻ പച്ചാത്തോട്ടിൽ സ്ഥാപിച്ച സിസിറ്റിവി ക്യാമറയുടെ ഉദ്‌ഘാടനം മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബി സുരേഷ് നിർവ്വഹിച്ചു. 

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്    9 -ാം വാർഡ് മെമ്പർ ആശാ സന്തോഷ് ചരളയിൽ  പങ്കെടുത്തു. അസ്സോസിയേഷൻ പ്രസിഡൻ്റ് സജിവരിക്ക മാന്തടത്തിൽ , സെക്രട്ടറി രാജേഷ് കപ്പലുമാക്കൽ അലക്സ് കളത്തൂർ ജോർജ് ചാമക്കാല അലക്സ് പുളിമൂട്ടിൽ, ബെന്നി ഗണപതി പ്ലാക്കൽ സാലിയമ്മ ഗണപതി പ്ലാക്കൽ ഗ്രേസി വരിക്ക മാന്തടത്തിൽ സോണിയ കോക്കാട്ട്എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു. കൂടാതെ കമ്മറ്റി അംഗങ്ങളും അസ്സോസിയേഷൻ കുടുംബാംഗങ്ങളും പങ്കെടുത്തു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments