രാമപുരം ഗവൺമെന്റ് എൽ പി സ്കൂളിന് മുന്നിലുള്ള അപകടസാധ്യത കണക്കിലെടുത്ത് ട്രാഫിക് കോൺവെക്സ് മിറർ സ്ഥാപിക്കലും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച തറ പ്പേൽ സ്കൂൾ ചായം പറമ്പ് വടക്കും കര റോഡിന്റെ ഉദ്ഘാടനവും മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു....വീഡിയോ വാർത്തയോടൊപ്പം


 രാമപുരം ഗവൺമെന്റ് എൽ പി സ്കൂളിന് മുന്നിലുള്ള അപകടസാധ്യത കണക്കിലെടുത്ത്  ട്രാഫിക് കോൺവെക്സ് മിറർ സ്ഥാപിക്കലും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച  തറ പ്പേൽ സ്കൂൾ ചായം പറമ്പ് വടക്കും കര റോഡിന്റെ ഉദ്ഘാടനവും  മാണി സി കാപ്പൻ എംഎൽഎ നിർവഹിച്ചു....

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശാന്താറാം അധ്യക്ഷത വഹിച്ചു  സണ്ണി കാരപ്പുറം  വൈസ് പ്രസിഡണ്ട് സിന്ധു ടോം  ഒഴിവൂർ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സി ടി രാജൻ  ബ്ലോക്ക് മെമ്പർ  അഡ്വക്കേറ്റ് ജോസഫ് കണ്ടം  വാർഡ് മെമ്പർ സാലി  ജയ്മോന്‍  പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ മത്തച്ഛൻ  സൗമ്യ ജോസ്  കേണൽ  ബി മധുബാല്‍ സ്കൂൾ ഹെഡ്മിസ്ട്രസ്  ടി എൻ പുഷ്പ ക്ഷേത്രം മേൽശാന്തി ദീപു തിരുമേനി തോമസ് ഉഴുന്നാലിൽ  സി ജി വിജയകുമാർ ചിറക്കൽ  സന്തോഷ് കളപ്പുരക്കൽ  ശശി കിഴക്കേക്കര റെജികുമാർ കൂടപ്പുലം  കോൺട്രാക്ടർ കുമാർ  സജി വരളിക്കര  രാജു മുല്ലു ക്കുന്നേൽ  ടി ജി പ്രദോഷ്  തുണ്ട ത്തിമ്യാലിൽ ഡാലിയ വിനോദ്  സുനിൽ സ്റ്റീഫൻ രഘുകുമാർ കീഴാക്കൽ  മനോജ് ചായം പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

വീഡിയോ ഇവിടെ കാണാം 👇👇👇










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments