ഭാരതീയ വിദ്യാനികേതൻ കോഴാനാൽ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോട് അനുബന്ധിച്ചു 6,മാത് വർഷത്തെ ഉഴവൂർ ഈസ്റ്റ്, കലാമുകുളം നാരങ്ങാ വിളക്ക് ദേശതാലപ്പൊലി യുടെ നോട്ടീസ് പ്രകാശനം താലപ്പൊലി കമ്മിറ്റിഅംഗങ്ങൾ ആയ രാജു പത്മാലയം, രമേശ്‌കുമാർ മുട്ടതടത്തിൽ, സുനിൽകുമാർ ഇല്ല്യാറുകാനത്തിൽ, ദേവാനന്ദ് കളപ്പുരയ്ക്കൽ, ദേവദർശൻ ഇല്ല്യാറുകാനത്തിൽ എന്നിവരുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി ആനന്ദ് പൊതിയിൽ ഇല്ലത്തിന് താലപ്പൊലി കൺവീനർ അനിൽ കുമാർ നോട്ടീസ് നൽകി പ്രകാശനം ചെയ്തു.





0 Comments