വയനാട് മദ്യ ലഹരിക്കിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ..... മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തിയ കേസിൽ പ്രതി പിടിയിൽ .



  വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി.   അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് മരിച്ചത്. കൊലപാതകത്തിൽ ആനപാറ സ്വദേശി പ്രമോദ് അറസ്റ്റിൽ. മദ്യ ലഹരിയിൽ വാക്കു തർക്കത്തെ തുടർന്ന് തലക്കടിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങൾക്കു മുമ്പാണ് സംഘർഷം ഉണ്ടായത്. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് വേണുഗോപാൽ മരിച്ചത്. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments