വിടപറഞ്ഞ പാലായുടെ നന്മ മരം "സന്‍മനസ്സ് ജോര്‍ജ്ജിന്റെ സംസ്‌കാരം ചൊവ്വാഴ്ച പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും (14.4.2026)
ശനിയാഴ്ച അന്തരിച്ച പാലായിലെ പ്രമുഖ കാരുണ്യ പ്രവര്‍ത്തകന്‍ സന്‍മനസ്സ് ജോര്‍ജ്ജിന്റെ (ജോര്‍ജ്ജ് ജോസഫ് - 67) സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് പാലാ കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും.
ഭൗതികദേഹം നാളെ വൈകിട്ട് 4.30 മുതല്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും വൈകിട്ട് 6 ന് ശേഷം ഇടപ്പാടിയിലുള്ള ഭാര്യാസഹോദരിയുടെ ഭവനത്തിലും പൊതുദര്‍ശനത്തിന് കിടത്തും.
ഭാര്യ ലിസി പാലാ തൈമുറിയില്‍ കുടുംബാഗം
മക്കള്‍ : മഞ്ജു (ബാംഗ്ലൂര്‍), അല്‍ഫോന്‍സാ (മാള്‍ട്ടാ )
മരുമക്കള്‍: ബിജു റിച്ചാര്‍ഡ് പുത്തന്‍പുരയ്ക്കല്‍ (ബാംഗ്ലൂര്‍)
ബിബിന്‍ മാത്യു വലിയകരോട്ട് ആലക്കോട് (മാള്‍ട്ട)



0 Comments