കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രികൻ വൈക്കം സ്വദേശി ഗോപകുമാർ ( 53 ) ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനി കൃഷ്ണമ്മ ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം.



0 Comments