അന്ത്യാളം മുഞ്ഞനാട്ട് ഫ്രാന്‍സിസിന്റെ (ബേബി) ഭാര്യ വത്സമ്മ ഫ്രാന്‍സിസ് (65) നിര്യാതയായി.
സംസ്‌ക്കാരം ചൊവ്വാഴ്ച (14.4.2026) ഉച്ചകഴിഞ്ഞ് 3മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അന്ത്യാളം സെന്റ്.മാത്യൂസ് പള്ളിയില്‍ നടക്കും. പരേത അടിച്ചിറ പുല്ലത്തില്‍ കുടുംബാംഗം.
മൃതദേഹം ചൊവ്വാഴ്ച രാവിലെ 8:30ന് വീട്ടില്‍ കൊണ്ടു വരുന്നതാണ്.
മക്കള്‍:ജിത്ത്‌മോന്‍ ഫ്രാന്‍സീസ്, ജിബിന്‍ ഫ്രാന്‍സീസ്.
മരുമകള്‍:ജോസിലിന്‍ ജിത്ത് വടക്കേടത്ത് ആലുവ.




0 Comments