നെച്ചിപ്പുഴൂര്‍ കല്‍ക്കുന്നേല്‍ രാമന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി.



നെച്ചിപ്പുഴൂര്‍ കല്‍ക്കുന്നേല്‍ രാമന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. 

പരേത വള്ളിച്ചിറ പുളിക്കയില്‍ കുടുംബാംഗം. സംസ്‌കാരം നാളെ (തിങ്കള്‍) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പില്‍ നടക്കും.

മക്കള്‍: ജയശ്രീ, മായ, ജയകുമാര്‍ (കെ.എസ്.ആര്‍.ടി.സി. പാലാ).

മരുമക്കള്‍: സണ്ണി (വള്ളിച്ചിറ), റെനി (കൂത്താട്ടുകുളം), സുജീഷ (കാഞ്ഞിരപ്പള്ളി).






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments