മലയാള ഭാഷയിൽ ഒരു അടിത്തറ വേണമെന്ന ആഗ്രഹം ഇപ്പോഴത്തെ ജെൻസി തലമുറയ്ക്കുമുണ്ടെന്ന് പ്രമുഖ കവയിത്രിയും ചേർത്തല എൻ. എസ്. എസ്. കോളജിലെ അദ്ധ്യാപികയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ഡോ. ആര്യാംബിക എസ്. വി പറയുന്നു ..... പാലാ ഇടനാട് കൈരളീ ശ്ലോക രംഗത്തിൻ്റെ വാർഷിക സമ്മേളന പ്രഖ്യാപന പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഡോ. ആര്യാംബിക .....
വീഡിയോ 👇👇👇


0 Comments