പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കൊമേഴ്സ് എഡ്യൂക്കേഷൻ, ഫിസിക്കൽ സയൻസ് എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്



പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കൊമേഴ്സ് എഡ്യൂക്കേഷൻ,  ഫിസിക്കൽ സയൻസ് എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.  

പ്രസ്തുത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും രണ്ടിനും 55 ശതമാനത്തിൽ കുറയാത്ത മാർക്കും എഡ്യൂക്കേഷനിൽ നെറ്റ് അല്ലെങ്കിൽ പി എച്ച് ഡി യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ 14/5/2026 നു മുൻപ് അപേക്ഷയും ബയോഡേറ്റയും കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർ കോട്ടയം കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.

മെയിൽ: principal@stcte.ac.in
ഫോൺ: 9447037105





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments