കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രം മാനേജർ കാഞ്ഞിരക്കാട്ട് ഇല്ലത്ത് കെ എ മുരളി അന്തരിച്ചു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
നാളെ (വെള്ളിയാഴ്ച) രാവിലെ ഭൗതിക ശരീരം വീട്ടിൽ എത്തിക്കും.സംസ്കാരം ഉച്ചകഴിഞ്ഞ്.
ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ…
0 Comments