അർദ്ധരാത്രി വീട്ടിൽ പോലീസ് അതിക്രമമെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്…



 തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പോലീസ് അതിക്രമം നടത്തിയെന്ന് ആക്ഷേപം. പ്രസവിച്ച് കിടക്കുന്ന സ്ത്രീയുടെ മുറിയിൽ വരെ പോലീസ് പരിശോധന നടത്തിയെന്ന് യൂത്ത് കോൺഗ്രസ്‌.  

 യൂത്ത് കോൺഗ്രസ് പ്രവർത്തകൻ തിരുവെള്ളൂർ സിദ്ദീഖിന്റെ വീട്ടിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം മേഖലയിൽ ലീഗ് – സിപിഎം സംഘർഷം ഉണ്ടായിരുന്നു. ഇതിൽ പ്രതി ചേർക്കപ്പെട്ട ആളാണ് സിദ്ദീഖ്. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പൊലീസ് പരിശോധന പൂർത്തിയാക്കിയില്ല. പരിശോധന പാതിവഴിക്ക് നിർത്തി പോലീസ് സംഘം തിരികെ പോയി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments