ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണു.... ചക്കയിൽ കയറി ഓട്ടോ മറിഞ്ഞു.
പരിക്കേറ്റ ഓട്ടോഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപമായിരുന്നു അപകടം.



0 Comments