അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ് നൽകി...സമ്മേളനം മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.


അങ്കണവാടി അധ്യാപികയ്ക്ക് യാത്രയയപ്പ് നൽകി

  33 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന നഗരസഭ 6-ാം വാർഡ് കാനാട്ട് പാറ അങ്കണവാടി അധ്യാപിക ത്രേസ്യാമ്മ മാത്യുവിന് പൗരാവലിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനം മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.



 നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം അധ്യക്ഷയായി. അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ ബിജു വരിയ്ക്കാനി, സെബാസ്റ്റ്യൻ ജെ. പനയ്ക്കൽ, സോണിയ ചിറ്റേട്ട്,സി.ഡി.എസ്. ചെയർപേഴ്സൺ സതി ശശികുമാർ എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments