പാമ്പാടി, രാമപുരം എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും…



 കോട്ടയം  ജില്ലയിൽ ഇന്ന് വൈദ്യുതി മുടക്കം പാമ്പാടി, രാമപുരം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മാത്രമായിരിക്കും.  

 പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളച്ചന്ത, വലിയപള്ളി, വിമലാമ്പിക, വട്ടമല എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:00 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്. 


 രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08:00 AM മുതൽ വൈകുന്നേരം 04:00 PM വരെ വരാകുകല, പോലീസ് സ്റ്റേഷൻ, രാമപുരം ബസ് സ്റ്റാൻഡ്, മേനംപറമ്പിൽ,അർമണി ബാർ, രാമപുരം SBI, രാമപുരം ടൗൺ, രാമപുരം പഞ്ചായത്ത്‌, കീലത്ത് റോഡ്, മൈക്കിൾ പ്ലാസ്സാ, വെള്ളിലപ്പള്ളി പാലം,കാന്റീൻ,യോർക്, MA കോളേജ്,രാമപുരം പള്ളി, സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments