തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ ക്യാ​മ​റ അ​സി​സ്റ്റ​ന്‍റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.... മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി ക​ല്ലൂ​ര്‍ ജാ​ഫ​ര്‍ ആ​ണ് മ​രി​ച്ച​ത്.



തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ ക്യാ​മ​റ അ​സി​സ്റ്റ​ന്‍റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

 മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി ക​ല്ലൂ​ര്‍ ജാ​ഫ​ര്‍ (51) ആ​ണ് മ​രി​ച്ച​ത്.

 താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ ലോ​ക​മ​ലേ​ശ്വ​ര​ത്ത് സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ സം​ഘം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് സം​ഘം എ​ത്തി​യി​രു​ന്ന​ത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments