പാലാ നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ തണ്ണീർപ്പന്തൽ പാലാ കുരിശുപള്ളി കവലയിൽ പ്രവർത്തനമാരംഭിച്ചു..... വിശദാംശങ്ങളുമായി നഗരസഭാ ചെയർപേഴ്ൺ ദിയാബിനു .....
പാലാ നഗരസഭയും കുടുംബശ്രീയും സംയുക്തമായിട്ടാണ് നടത്തുന്നത്.
രാവിലെ 10 മണി മുതൽ ഉച്ച കഴിയുന്നതുവരെ തണ്ണീർപന്തലിന്റെ സൗജന്യ സേവനം എല്ലാവർക്കും ലഭിക്കുന്നതാണ്
വീഡിയോ 👇👇👇👇


0 Comments