ഭരതർ മഹാജന സഭ രാമപുരം 110 നമ്പർ ശാഖായുടെ പഠ നോപകരണ വിതരണം നാളെ മെയ് 31 ഞായർ രാവിലെ 10-ന് രാമപുരം അയ്യപ്പ സേവ സംഘം ഹാളിൽ നടക്കും .
ശാഖ പ്രസിഡന്റ് സുരേഷ് പാറയിൽ ന്റെ അധ്യക്ഷ തയിൽ മോറ്റിവേഷൻ സ്പീക്കർ ജിൻസി ജോസഫ് നയിക്കുന്ന ക്ലാസ്സും, സഭ പ്രസിഡന്റ് ബഹു. സാജാത്. എസ്. ജനറൽ സെക്രട്ടറി എ. ആർ. വിജയകുമാർ, യൂണിൻ ഭാരവാഹികൾ അജയൻ, എം. ആർ. ഷാജി, ജിത്തു സ്ജീവൻ അരുൺ ശശി എന്നിവർ പങ്കെടുക്കും
70 12 23 03 34





0 Comments