സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ ( കെ.ടി.യു.സി. എം) കേട്ടയം ജില്ലാ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി സാബു കാരയ്ക്കൽ.
സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ ( കെ.ടി.യു.സി. എം) കേട്ടയം ജില്ലാ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ, സെക്രട്ടറി സാബു കാരയ്ക്കൽ എന്നിവരെ യും പതിനാലംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. രക്ഷാധികാരി ജോസ് കെ. മാണി എം. പി.
70 12 23 03 34





0 Comments