അന്ത്യാളം നെടുംപറമ്പിൽ എൻ.എം ചെറിയാൻ (ബാബുക്കുട്ടി-72)നിര്യാതനായി.


അന്ത്യാളം നെടുംപറമ്പിൽ എൻ.എം ചെറിയാൻ (ബാബുക്കുട്ടി-72)നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ വെള്ളി(29.05.26)11 ന് പയപ്പാറിലുള്ള സ്വഭവനത്തിൽ  ആരംഭിച്ചു അന്ത്യാളം സെന്റ്.മാത്യൂസ് പള്ളിയിൽ.

ഭാര്യ:വത്സ ചെറിയാൻ പുതുവേലി പിണ്ടികാനായിൽ കുടുംബാംഗം .
മകൻ:ചാൾസ് ചെറിയാൻ( USA).
മരുമകൾ: റ്റെസ്സി ചാൾസ്(USA)ചേർത്തല പാണ്ട്യാംവെളി കുടുംബാംഗം .

ഭൗതീക ശരീരം നാളെ വ്യാഴം 5 pm ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments