ഭാരതത്തിന്റെ മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സഹപാഠിയും, 32 വര്‍ഷക്കാലം ഹൈസ്‌കൂള്‍ അധ്യാപകനും, ഹെഡ്മാസ്റ്ററും, 14 വര്‍ഷം രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ് വൈസ് പ്രിന്‍സിപ്പലുമായിരുന്ന കോയിപ്പിള്ളില്‍ കെ.എം. തോമസ് (94) നിര്യാതനായി.
സംസ്‌കാരം ശനിയാഴ്ച്ച (30.05.2026) രാവിലെ 10 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍.
ഭാര്യ ലീലാമ്മ തോമസ് ഏറ്റുമാനൂര്‍ വെട്ടിമുകള്‍ തേക്കുംകാട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍ ഡോ. കെ.ടി. മാത്യു, ക്യൂറേറ്റര്‍ (റിട്ടയേര്‍ഡ്) കുവൈറ്റ് യൂണിവേഴ്സിറ്റി ഹെര്‍ബേറിയം, സിബി തോമസ് റിട്ടേര്‍ഡ് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കോട്ടയം.
മരുമക്കള്‍: ഷീജ കൊല്ലശ്ശേരില്‍ അമ്പലമുക്ക് തിരുവനന്തപുരം, സുനിത ചേറ്റൂര്‍ പെരിങ്ങുഴ മുവാറ്റുപുഴ.

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34

0 Comments