പാലാ നഗര സഭയുടെ തൂക്കു പാലം പദ്ധതിക്ക് 7 കോടി അനുവദിക്കുമെന്ന് നിയുക്ത എം എൽ എ മാണി സി.കാപ്പൻ പറഞ്ഞു ..... പാലാ നഗരസഭാ കൗൺസിൽ നൽകിയ ആദരവിന് നന്ദി പറയുകയായിരുന്നു അദ്ദേഹം .....
മാണി സി കാപ്പൻ്റെ പ്രഖ്യാപനത്തെ കൗൺസിലർമാർ കയ്യടിയോടെ സ്വാഗതം ചെയ്തു
വീഡിയോ 👇👇👇


0 Comments