ഏഴാച്ചേരി കണ്ടത്തില്‍ പീടികയില്‍ കെ.എ. ആഗസ്തി (പാപ്പച്ചന്‍ - 81) നിര്യാതനായി.



ഏഴാച്ചേരി  കണ്ടത്തില്‍ പീടികയില്‍ കെ.എ. ആഗസ്തി (പാപ്പച്ചന്‍ - 81) നിര്യാതനായി. 
സംസ്‌കാരം നാളെ  (16/5/2026) രാവിലെ 11.30 ന് ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളി സെമിത്തേരിയില്‍. 

ഭാര്യ: അന്നക്കുട്ടി 
മകള്‍: പരേതയായ ബിന്ദു കെ. അഗസ്റ്റന്‍ (ഷാന്റി) 
മരുമകന്‍: ജയിംസ് (പയപ്പാര്‍)








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments