ഭരണങ്ങാനം ഓശാനമൗണ്ട് കുളംമ്പള്ളില്‍ കെ.ആര്‍ ബേബി (72) നിര്യാതനായി.



ഭരണങ്ങാനം ഓശാനമൗണ്ട് കുളംമ്പള്ളില്‍ രാഘവന്റെ മകന്‍ കെ.ആര്‍ ബേബി (72) നിര്യാതനായി. 

സംസ്‌കാരം നാളെ (10.8.26 തിങ്കള്‍) 4 ന് ഭരണങ്ങാനം ഓശാനമൗണ്ടിലുള്ള വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: പരേതയായ രാജമ്മ ബേബി തിടനാട് പനമൂട്ടില്‍ കുടുംബാംഗം.

മക്കള്‍: അരുണ്‍ കുളംമ്പള്ളില്‍ (എസ്.എന്‍.ഡി.പി യോഗം മീനച്ചില്‍ യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍, എസ്.എന്‍.ഡി.പി യോഗം 781-ാം നമ്പര്‍ മീനച്ചില്‍ ശാഖാ ചെയര്‍മാന്‍, സി.ഇ.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറ മുന്‍ പ്രസിഡന്റ്, കുളംമ്പള്ളില്‍ ഗ്രൂപ്പ്), അര്‍ച്ചന സുബാഷ്

മരുമക്കള്‍: സുബാഷ് സുധാകരന്‍ (പുത്തന്‍പുരയ്ക്കല്‍ ഏറ്റുമാനൂര്‍), സുനി അരുണ്‍ (പ്ലാത്താനം കുന്നംന്താനം)







"യെസ് വാർത്ത''
യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments