അമനകര ഉറുവടിയിൽ മറിയം ജോൺ (98) അന്തരിച്ചു.
സംസ്കാരം 31. 5. 2026 ഞായറാഴ്ച 4 ന്. ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം അമനകര (താമരക്കാട് ) സെന്റ് സെബാസ്റ്റ്യൻ ക്നാനായ കത്തോലിക്ക പള്ളിയിൽ.
പരേതാ കരിങ്കുന്നം പൂക്കുന്നേൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ ജോൺ ഉറുവടിയിൽ,
മക്കൾ : മേരി,ആലിസ്, ജോളി, ലൂസി, ഐ ബി.
മരുമക്കൾ: പരേതനായ ലൂക്ക അറയ്ക്കകുന്നേൽ അമനകര,ജോസ് തൈപുരയിടത്തിൽ അരീക്കര, പരേതനായ വിക്റ്റർ ബറോഡ, തോമസ് മന്നാംകുളം കുറുമളളൂർ, സാബു കോരത്തറ വെളിയനാട്, മൃതദേഹം
(31-5-26) ഞായറാഴ്ച രാവിലെ 10 AMന് ഭവനത്തിൽ കൊണ്ടുവരും
70 12 23 03 34



0 Comments