വി ഡി സതീശന് വേണ്ടി ഭരണങ്ങാനം ക്ഷേത്രത്തിൽ വഴിപാട്


വി ഡി സതീശന് വേണ്ടി ഭരണങ്ങാനം ക്ഷേത്രത്തിൽ വഴിപാട് 
 
കോട്ടയം മുഖ്യമന്ത്രി  വി ഡി സതീശന്റെ സ്ഥാനോരോഹണദിവസം പാലാ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകo വഴിപാട്.

ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ പ്രസിഡന്റ്‌ പ്രസാദ് കൊണ്ടുപ്പറമ്പിൽ ആണ് 'വി ഡി സതീശൻ ചതയം നക്ഷത്രം ' എന്ന പേരിൽ വഴിപാട് കഴിപ്പിച്ചത്. ക്ഷേത്രത്തിൽലെ പ്രധാന വഴിപാടുകളായ  കദളിപ്പഴം നിവേദ്യം,അവൽ നിവേദ്യം, തൃക്കൈ വെണ്ണ  എന്നിവ ആണ് കഴപ്പിച്ചത്.സതീശന്റെ മന്ത്രി സഭ ഒരു 
പോറൽ  പോലും ഏൽക്കാതെ മുന്നോട്ട് പോകട്ടെ എന്നതായിരുന്നു പ്രസാദിന്റെ പ്രാർത്ഥന.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments