നിയമസഭാ സമ്മേളനം മെയ് 21 മുതൽ
പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ യോഗം ഈ മാസം 21 മുതൽ .
നിയമസഭാ സാമാജികരുടെ സത്യ പ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവയെല്ലാമാണ് ആദ്യ ദിവസങ്ങളിൽ നടക്കുക. പ്രോക്ടം സ്പീക്കറായി ജി.സുധാകരനെ നിയമിച്ചു. 29 നാവും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.


0 Comments