സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ

 


സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ 

നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം യുഡിഎഫിന്റെ നേട്ടമല്ലെന്നും മുഖ്യമന്ത്രി ആരായാലും ജനങ്ങള്‍ക്ക് വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു.ചിലർ അവകാശപ്പെടുന്നുണ്ട് അവരുടെ മാത്രം നേട്ടമാണെന്നും സുകുമാരൻ നായ‌ർ കൂട്ടിച്ചേർത്തു.

രാഷ്ട്രീയമായിട്ടുള്ള ആഭ്യന്തര പ്രശ്നമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. 

പരിചയമുള്ളവരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത്. മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസിൻറെ തീരുമാനമാണ്.പത്തനാപുരത്ത് പ്രത്യേകം നിർദ്ദേശം ഒന്നും നല്‍കിയില്ല. എൻഎസ്‌എസിലെ പ്രശ്നങ്ങള്‍ അവിടെ ബാധിച്ചോ എന്നറിയില്ലന്നും അദ്ദേഹം പറഞ്ഞു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments