പി ജി ചന്ദ്രശേഖരൻ നായർ ചെറുകരതാഴെ കടപ്പാട്ടൂർ (മണിസ്സ് ടെയലറിങ് പാലാ ) (80) അന്തരിച്ചു....സംസ്ക്കാരം ഇന്ന് രാത്രി 8 ന് വീട്ടു വളപ്പിൽ

പി ജി ചന്ദ്രശേഖരൻ നായർ ചെറുകരതാഴെ കടപ്പാട്ടൂർ (മണിസ്സ് ടെയലറിങ് പാലാ ) (80) അന്തരിച്ചു....സംസ്ക്കാരം ഇന്ന് രാത്രി 8 ന് വീട്ടു വളപ്പിൽ

ഭാര്യ : ഉരളികുന്നം ആശാരിപറമ്പിൽ സരോജിനിയമ്മ

മക്കൾ : ഷീജ ഗോപിനാഥ്‌ 
(സെക്രട്ടറി കിഴതടിയൂർ ബാങ്ക് ), ഷോബി സി നായർ, ഷെമിത സി നായർ.

മരുമക്കൾ : പരേതനായ ഉതിരക്കുള്ളത് എ വി ഗോപിനാഥൻ നായർ, പ്രസീദ് സി (സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്  കോട്ടയം ), സുജിത ചന്ദ്രശേഖരകുറുപ്പ് ( GST Office Pala)

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments