ജനവിധി മാനിക്കുന്നുവെന്ന് ജോസ് കെ മാണി .... വിജയിച്ച മാണി സി. കാപ്പനെ അഭിനന്ദിക്കുന്നുവെന്നും ജോസ്

  


  ജനവിധി മാനിക്കുന്നുവെന്ന്  ജോസ് കെ മാണി .... വിജയിച്ച മാണി സി. കാപ്പനെ അഭിനന്ദിക്കുന്നുവെന്നും ജോസ് 

യുഡിഎഫിന് അനുകൂലമായ ഒരു തരംഗം ഉണ്ടായി എന്ന് കൂട്ടിച്ചേർത്തു. പ്രതീക്ഷിക്കാത്ത പരാജയമാണ് നേരിട്ടത് എന്ന് കേരള കോൺഗ്രസ് (എം ) ചെയർമാൻ കൂട്ടിച്ചേർത്തു. മത്സരിച്ച 12 സീറ്റുകളിലും പാർട്ടി  പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. പരാജയകാരണം വിശദമായി വിശകലനം ചെയ്യുമെന്നും ജോസ് കെ മാണി കുട്ടിച്ചേർത്തു .ഭരണ വിരുദ്ധ വികാരം ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് പറഞ്ഞ ജോസ് കെ മാണി വിജയിച്ചവരെ അഭിനന്ദിക്കുന്നുവെന്നും കൂട്ടിച്ചേർത്തു









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments