എസ്.എൻ.ഡി.പി ഏഴാച്ചേരി ശാഖയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു



ഏഴാച്ചേരി ശാഖയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു 

എസ്.എൻ.ഡി.പി യോഗം 158 -ാം നമ്പർ ഏഴാച്ചേരി ശാഖയിൽ 2026 അധ്യായന വർഷത്തിലെ ശാഖയിലുള്ള  കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ  വിതരണം ചെയ്തു . ശാഖാ  പ്രസിഡൻറ്  പി. ആർ .പ്രകാശ് പെരികി നാലിൽ വിതരണോദ്ഘാടനം  നിർവഹിച്ചു.

സെക്രട്ടറി കെ ആർ ദിവാകരൻ ,വൈസ് പ്രസിഡണ്ട് ടി. എസ് രാമകൃഷ്ണൻ , 
വനിതാ സംഘം പ്രസിഡൻ്റ്  സുധാ തങ്കപ്പൻ, സെക്രട്ടറി ശോഭന സോമൻ എന്നിവർ സംസാരിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments