യു. ഡി. എഫ്. ന്റെ ഐതിഹസികമായ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ്‌ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.

യു. ഡി. എഫ്. ന്റെ ഐതിഹസികമായ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ്‌ പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തുകയും മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ തോമസുകുട്ടി നെച്ചിക്കാട്ട് ആദ്യക്ഷത വഹിച്ചു.
കോൺഗ്രസ്‌ നേതാവ് അഡ്വ. ആർ. മനോജ്‌ ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം, ഷോജി ഗോപി, അർജുൻ സാബു, നിബിൻ ടി ജോസ്, ജോഷി നെല്ലിക്കുന്നേൽ, ബൈജു പി ജെ, ഗോപിനാഥൻ നായർ വള്ളിച്ചിറ, ജോമിറ്റ് ജോൺ, ടി.ജെ കൃഷ്ണജിത്, ആഷിക് ജോസ്, ജോസകുട്ടി ജോസഫ്, വേദാന്ത്‌ കെ. എസ്, കുര്യൻ തമ്പി, ആദിത്യൻ അനിൽ എന്നിവർ പ്രസംഗിച്ചു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments