പാലാ എക്സൈസ് സർക്കിൾ ഓഫീസിന്റെയും റെയിഞ്ച് ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളപ്പൊക്കം മൂലം ചെളി പൂണ്ടുകിടന്ന് പാലാ നഗരസഭ ചെത്തിമറ്റം 106 നമ്പർ അംഗൻവാടി ശുദ്ധീകരിച്ചു.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കം മൂലം ഈ ഭാഗത്തെ കെട്ടിടങ്ങളെല്ലാം ചെളി മൂടി വൃത്തിഹീനമായ സാഹചര്യത്തിൽ ആയിരുന്നു.
പാലാ എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജെക്സി ജോസഫ്, ടി അജിത്ത് പ്രിവന്റീവ് ഓഫീസർ രതീഷ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ജിബിൻ ഡൊമിനിക്ക്, ഉണ്ണിമോൻ മൈക്കിൾ,
രമേശ് രാമചന്ദ്രൻ സജിനി ഡ്രൈവർ മുഹമ്മദ് ഹാരിസ്, വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പിൽ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി.
70 12 23 03 34


.jpg)



0 Comments