രാമായണമാസാചരണത്തിന്റെ ഭാഗമായി വെമ്പള്ളി ദേവി വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ പാരായണവും ഭജനയും സംഘടിപ്പിച്ചു.. വീഡിയോ വാർത്തയോടൊപ്പം


രാമായണമാസാചരണത്തിന്റെ ഭാഗമായി വെമ്പള്ളി ദേവി വിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പാരായണവും ഭജനയും  സംഘടിപ്പിച്ചു.

 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെയുള്ള ദിവസങ്ങളിൽ കരയോഗ പരിധിയിലെ ഹൈന്ദവ ഭവനങ്ങളിൽ ഭജനയും രാമായണ പാരായണവും നടന്നുവരുന്നു.

വീഡിയോ ഇവിടെ കാണാം 👇👇👇 


​ഇതിനോടനുബന്ധിച്ച് വെട്ടിക്കാട്ട് ശ്രീ മഹാദേവക്ഷേത്രത്തിൽ ആഗസ്റ്റ് 10-ാം തീയതി തിങ്കളാഴ്ച രാവിലെ മുതൽ അഖണ്ഡ രാമായണ പാരായണവും വിശേഷാൽ ദീപാരാധനയും ഭജനയും നടക്കും. ചടങ്ങുകളിൽ മുഴുവൻ ഭക്തജനങ്ങളും പങ്കാളികളാകണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments