അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ നാളെയും (ഓഗസ്റ്റ് 4, ചൊവ്വ) ഓറഞ്ച് അലർട്ട്



അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ നാളെയും (ഓഗസ്റ്റ് 4, ചൊവ്വ) ഓറഞ്ച്  അലർട്ട്

 അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ നാളെ (ഓഗസ്റ്റ് 4, ചൊവ്വ)   ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ  വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതു കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്. (മുന്നറിയിപ്പ് ലഭിച്ച സമയം: വൈകിട്ട് 7.00) 










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments