പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ അപകടം ...... 4 പേർക്ക് പരിക്ക്...... പരിക്കേറ്റ ആലപ്പുഴ സ്വദേശികളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ അപകടം ...... 4 പേർക്ക് പരിക്ക്...... പരിക്കേറ്റ  ആലപ്പുഴ സ്വദേശികളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

പിക്കപ്പും ലോറിയും കൂട്ടിയിടിച്ചു പരിക്കേറ്റ ആലപ്പുഴ സ്വദേശികളായ വിപിൻ ജോർജ് (34), വിനീത (28) രാഹുൽ ( 29) നിവ്യ (30) എന്നിവരെ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ക്യാബിനുള്ള പിക്കപ്പ് വാനിൽ സഞ്ചരിച്ചവർക്കാണ് പരുക്കേറ്റത്. 

ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments