അരുണാപുരം വെട്ടിക്കാട്ട് പരേതനായ കെ.കെ. ബാലകൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (92) നിര്യാതയായി.
മക്കള്‍: സുരേഷ് കുമാര്‍ ബി. (ട്രാഫിക് എസ്.ഐ., പാലാ), ബിന്ദുമോള്‍ (അദ്ധ്യാപിക, സെന്റ് ജോസഫ് സെന്‍ട്രല്‍ സ്‌കൂള്‍, മുണ്ടക്കയം).
മരുമക്കള്‍: പരേതനായ വിക്രമന്‍ നായര്‍, രാജി എം.ആര്‍. (മേലപ്പാട്ട്, പുലിയന്നൂര്‍- ബ്രില്യന്റ് സ്റ്റഡി സെന്റർ, മുത്തോലി )).
മൃതദേഹം നാളെ രാവിലെ 8 ന് വീട്ടില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാരം നാളെ 2 ന് വീട്ടുവളപ്പില്‍ നടക്കും.

.jpeg)
.jpg)


0 Comments