ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സമാധി ദിനം ആചരിച്ചു





ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സമാധി ദിനം ആചരിച്ചു

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സമാധി ദിനം ആചരിച്ചു. സമാധി മണ്ഡപത്തില്‍ വിളക്ക് തെളിയിച്ചതിനു ശേഷം പുഷ്പാര്‍ച്ചന, നാമജപ പ്രദക്ഷിണം, അനുസ്മരണ യോഗം നടന്നു.
സംസ്ഥാന ജലവിഭവ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍, മാഞ്ഞൂര്‍ പഞ്ചായത്ത് മെംബര്‍ സി.എം. ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു ഭക്തന്റെ സമര്‍പ്പണമായി 1008 നാളികേര മഹാവഴിപാടും ഭഗവത് സന്നിധിയില്‍  നടന്നു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments