കെ.എസ്.ഇ.ബി. കോട്ടയത്തും പാലായിലും കൺട്രോൾ റൂം തുറന്നു.


കെ.എസ്.ഇ.ബി. കോട്ടയത്തും പാലായിലും കൺട്രോൾ റൂം തുറന്നു.

 കാലവർഷക്കെടുതി മൂലം  വൈദ്യുതി  വിതരണത്തിൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളും തകരാറുകളും പരിഹരിക്കാൻ കോട്ടയം, പാലാ സർക്കിളുകളിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 

വൈദ്യുതി സംബന്ധമായ പരാതികൾ, അപകടങ്ങൾ, അപകടസാധ്യതകൾ എന്നിവ 9496008063 (കോട്ടയം),  
94960 18397 ( പാലാ)എന്നീ  എമർജൻസി നമ്പറുകളിൽ അറിയിക്കാം.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments