കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

  

കോഴിക്കോട്  ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനും ന്യൂനപക്ഷ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.

 കോൺഗ്രസ് രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് ജില്ലയിലെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments