ടോറസ് ലോറികളുടെ ഓട്ടം നാട്ടുകാർക്ക് ദുരിതമാകുന്നു


ടോറസ് ലോറികളുടെ ഓട്ടം നാട്ടുകാർക്ക് ദുരിതമാകുന്നു

 വീതികുറഞ്ഞ റോഡിലൂടെയുള്ള  ലോറികളുടെ ഓട്ടം നാട്ടുകാർക്ക് ദുരിതം. കാവുംകണ്ടം , വല്യാത്ത്, പിഴക് റോഡിലൂടെയാണ് സമയം പോലും പാലിക്കാതെ ടോറസ് ലോറികൾ മണ്ണും കല്ലും കയറ്റി ഓടുന്നത്.


കാവുംകണ്ടം റോഡിൽ ജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ ഇടുന്നതിന് റോഡ് കുഴിക്കുന്നതിനാൽ ഒരു വാഹനത്തിനു പോലും കടന്നുപോകാൻ ആവുന്നില്ല. ഇതിലൂടെ ടോറസ് ലോറികൾ കടന്നു വരുമ്പോൾ ഇരുചക്ര വാഹന യാത്രക്കാരും മറ്റു വാഹനങ്ങളും സൈഡ് കൊടുക്കാനാവാതെ കഷ്ടപ്പെടുന്നു. ഈ റോഡിൽ കാൽനട യാത്രക്കാരുടെ കാര്യവും ദുരിതം തന്നെ.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments