മലപ്പുറം ദേശീയപാതയിൽ വാഹനാപകടം ...... സഹോദരങ്ങൾക്കു ദാരുണാന്ത്യം




 മലപ്പുറം വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. 

പൊന്മള സ്വദേശികളായ ജിസ്മിനയും സഹോദരൻ ജിബിനുമാണ് മരിച്ചത്. 


 ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments