ദസറ, പൂജ ഉത്സവ തിരക്ക്....പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ.



 ദസറ, പൂജ ഉത്സവ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. 


തിരുവനന്തപുരം നോർത്ത്–സാന്ത്രാഗച്ചി, ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് റൂട്ടുകളിലാണ് പ്രത്യേക എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നത്. 


ഈ ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ എട്ടു മണി മുതൽ ആരംഭിക്കും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments